Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AA KOCHU VANADEVATHAYUM JANAPRIYAKATHAKALUM /ആ കൊച്ചു വനദേവതയും ജനപ്രിയകഥകളും /ലളിതാംബിക അന്തർജനം

By: Language: Malayalam Publication details: Kottayam DC Books 2026Edition: 1Description: 208ISBN:
  • 9789362549099
Subject(s): DDC classification:
  • B LAL/AA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

അഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്‍, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില്‍ അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ സമാഹാരം. ലളിതാംബിക അന്തര്‍ജനത്തിന്റെ ഏറ്റവും മികച്ച കഥകളുടെ പുസ്തകം.

There are no comments on this title.

to post a comment.