| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B LAL/AA (Browse shelf(Opens below)) | Available | M171432 |
അഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്‍, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില്‍ അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ സമാഹാരം. ലളിതാംബിക അന്തര്‍ജനത്തിന്റെ ഏറ്റവും മികച്ച കഥകളുടെ പുസ്തകം.
There are no comments on this title.
Log in to your account to post a comment.