Ernakulam Public Library OPAC

Online Public Access Catalogue

 

AA KOCHU VANADEVATHAYUM JANAPRIYAKATHAKALUM /ആ കൊച്ചു വനദേവതയും ജനപ്രിയകഥകളും

Lalithambika Antharjanam

AA KOCHU VANADEVATHAYUM JANAPRIYAKATHAKALUM /ആ കൊച്ചു വനദേവതയും ജനപ്രിയകഥകളും /ലളിതാംബിക അന്തർജനം - 1 - Kottayam DC Books 2026 - 208

അഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്‍, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില്‍ അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ സമാഹാരം. ലളിതാംബിക അന്തര്‍ജനത്തിന്റെ ഏറ്റവും മികച്ച കഥകളുടെ പുസ്തകം.

9789362549099

Purchased Current Books, Convent Road, Market Road, Ernakulam


Cherukadhakal

B / LAL/AA