Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

PARIKALPANAKALUDE SAMSKARIKA RASHTREEYAM /പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം /ഡോ റ്റി റ്റി ശ്രീകുമാര്‍

By: Language: Malayalam Publication details: Kottayam DC Books 2025Edition: 1Description: 336ISBN:
  • 9789364874793
Subject(s): DDC classification:
  • N SRE/PA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ലോകക്രമങ്ങളും ചിന്തകളും മാറുമ്പോൾ പുതിയ ചിന്തയും ബോധ്യങ്ങളും സൃഷ്ടിക്കപ്പെടും. നിരന്തരമുണ്ടാവുന്ന ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംവേദനവ്യതിയാനങ്ങളുടെ വർത്തമാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം. സാമൂഹിക രാഷ്ട്രീയ മേഖലകളെ നവ സൈദ്ധാന്തിക പരിസരത്തുനിന്ന് അവതരിപ്പിക്കുന്ന ഈ പുസ്‌തകം സാമൂഹികചിന്തയിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു.

There are no comments on this title.

to post a comment.