PARIKALPANAKALUDE SAMSKARIKA RASHTREEYAM /പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം
Sreekumar, T T
PARIKALPANAKALUDE SAMSKARIKA RASHTREEYAM /പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം /ഡോ റ്റി റ്റി ശ്രീകുമാര്‍ - 1 - Kottayam DC Books 2025 - 336
ലോകക്രമങ്ങളും ചിന്തകളും മാറുമ്പോൾ പുതിയ ചിന്തയും ബോധ്യങ്ങളും സൃഷ്ടിക്കപ്പെടും. നിരന്തരമുണ്ടാവുന്ന ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംവേദനവ്യതിയാനങ്ങളുടെ വർത്തമാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം. സാമൂഹിക രാഷ്ട്രീയ മേഖലകളെ നവ സൈദ്ധാന്തിക പരിസരത്തുനിന്ന് അവതരിപ്പിക്കുന്ന ഈ പുസ്‌തകം സാമൂഹികചിന്തയിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു.
9789364874793
Purchased Current Books, Convent Junction, Market Road, Ernakulam
Padanam
Rashtreeyam
N / SRE/PA