| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N SRE/PA (Browse shelf(Opens below)) | Checked out | 2025-12-26 | M170422 |
ലോകക്രമങ്ങളും ചിന്തകളും മാറുമ്പോൾ പുതിയ ചിന്തയും ബോധ്യങ്ങളും സൃഷ്ടിക്കപ്പെടും. നിരന്തരമുണ്ടാവുന്ന ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംവേദനവ്യതിയാനങ്ങളുടെ വർത്തമാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം. സാമൂഹിക രാഷ്ട്രീയ മേഖലകളെ നവ സൈദ്ധാന്തിക പരിസരത്തുനിന്ന് അവതരിപ്പിക്കുന്ന ഈ പുസ്‌തകം സാമൂഹികചിന്തയിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു.
There are no comments on this title.
Log in to your account to post a comment.