KADUKUMANI / കടുകുമണി / The mustard seed : discourses on the sayings of Jesus taken from the Gospel according to Thomas / ഓഷോ
Language: Malayalam Publication details: Kozhikkode Silence 2016/02/01Edition: 1Description: 287Subject(s): DDC classification:- S8 OSH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S8 OSH (Browse shelf(Opens below)) | Checked out | 2023-09-19 | M160023 |
പണ്ടുകാലത്ത് ഈജിപ്തില്‍ ഉണ്ടായിരുന്ന കോപ്റ്റിക് ക്രിസ്തീയ സഭയുടെ ഗ്രന്ഥശേഖരത്തില്‍നിന്ന് വളരെയധികം പാപ്പിറസ് ഗ്രന്ഥങ്ങള്‍ ലഭിച്ചവയില്‍പ്പെട്ട ഒന്നാണ് തോമസ് എഴുതിയ സുവിശേഷം. തോമസിന്റെ സുവിശേഷം വളരെയധികം ആത്യന്തികവും വിപ്ലവകരവുമാണെന്ന തോന്നലുളവാക്കുംവിധമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. യേശുവിന്റെ ഈ വാള്‍ സാന്ത്വനദായകമായ മതവുമായി യോജിച്ചു പോവുക എന്നതു ദുഷ്കരംതന്നെയായ വിധത്തില്‍. അവബോധത്തിന്റെ ഉന്നത ശിഖരത്തില്‍നിന്നുകൊണ്ട് യേശു പറയുന്ന ഈ തിരുവചനങ്ങളുടെ മനോഹരമായ ഓഷോ വ്യാഖ്യാനമാണിത്.
Summary:
"The Mustard Seed preserves twenty-one talks originally delivered in India by the Enlightened Master Bhagway Shree Rajineesh."--Jacket cover.
There are no comments on this title.