Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

Your search returned 4 results.

Sort
Results
PATHAKAL PUZHAYE MAYCHATHU Paristhithi Padanangal ( പാതകള്‍ പുഴയെ മായ്ച്ചത് ) Dr.E.Unnikrishnan(ഡോ.ഇ ഉണ്ണികൃഷ്ണന്‍) by
Edition: 1
Language: Malayalam
Publication details: Thiruvananthapuram Chintha 2013/05/01
Availability: Items available for loan: Ernakulam Public Library (1)Call number: S UNN/PA.

ENVIYUM PRAKRUTHIYUM by
Edition: 1
Language: Malayalam
Publication details: Thiruvananthapuram State Institute of Languages 2015/04/01
Availability: Items available for loan: Ernakulam Public Library (1)Call number: G SUG/EN.

VAZHVINTE ADHARASILAKAL / വാഴ്വിന്റെ ആധാരശിലകൾ /ജി മോഹനകുമാരി by
Edition: 1
Language: Malayalam
Publication details: Thiruvananthapuram Bala Sahitya Institute 2013/01/01
Availability: Items available for loan: Ernakulam Public Library (1)Call number: Y MOH/VA.

Pages