MAYUNNU MANJUM MAZHAYUM :KAALAVASTHAMATTATHINTE KANAPPURANGAL (മായുന്നു മഞ്ഞും മഴയും : കാലാവസ്ഥാമാറ്റത്തിന്റെ കാണാപ്പുറങ്ങൾ) (കെ രമ, ടി പി കുഞ്ഞിക്കണ്ണൻ)
Language: Malayalam Publication details: Kottayam D C Books 2017/05/01Edition: 1Description: 134ISBN:- 9789386560766
- S RAM/MA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S RAM/MA (Browse shelf(Opens below)) | Available | M158724 |
കാലാവസ്ഥാമാറ്റത്തിന്റെ കാണാപ്പുറങ്ങൾ. കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകം. ആഗോളതാപനവും കാലാവസ്ഥാമാറ്റങ്ങളും ഇന്നൊരു യാഥാർത്ഥ്യമാണ്. ഇവ താളം തെറ്റിയ മഴ, കടുത്ത വേനൽ, കൊടുങ്കാറ്റുകൾ, ഭക്ഷ്യക്ഷാമം തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുമെന്ന് ശാസ്ത്രലോകം പൊതുവിൽ അംഗീകരിച്ചുകഴിഞ്ഞതുമാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാവും. എന്നാൽ അതിനുള്ള കാരണവും പരിഹാരവും രാഷ്ട്രീയമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനായുള്ള രാഷ്ട്രീയചർച്ചകളും പരിപാടികളും അനിവാര്യമാണ്. അത്തരം ചർച്ചകൾക്കും നിലപാടുകൾക്കും അതുവഴി ഉയർന്നുവരുന്ന സമരമുഖങ്ങൾക്കും ശക്തിപകരുന്നു ഈ രചന.
There are no comments on this title.