CHAVUNILATHILE POOKKAL /ചാവുനിലത്തിലെ പൂക്കള്‍ /തോമസ് ചെറിയാന്
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 120ISBN:- 9788197446308
- B THO/CH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | B THO/CH (Browse shelf(Opens below)) | Available | M169228 |
തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്ക്ക്പൊതുവെയുള്ളസാര്വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്ജിതജ്ഞാനംകൊണ്ട്നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ. അയ്മനം ജോണ്‍
There are no comments on this title.
Log in to your account to post a comment.