CHAVUNILATHILE POOKKAL /ചാവുനിലത്തിലെ പൂക്കള്‍
Thomas Cheriyan
CHAVUNILATHILE POOKKAL /ചാവുനിലത്തിലെ പൂക്കള്‍ /തോമസ് ചെറിയാന് - 1 - Thiruvananthapuram Chintha Publishers 2024 - 120
തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്ക്ക്പൊതുവെയുള്ളസാര്വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്ജിതജ്ഞാനംകൊണ്ട്നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ. അയ്മനം ജോണ്‍
9788197446308
Purchased Chintha Publishers, Thiruvananthapuram
Kathakal
B / THO/CH