MANJI / മന്‍ജി / ജുനിച്ചിരോ താനിസാക്കി
Language: Malayalam Publication details: Carnet Books 2026/07/01Edition: 1Description: 208ISBN:- 9788168885721
- A TAN/MA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A TAN/MA (Browse shelf(Opens below)) | Available | M171923 |
ജുനിച്ചിരോ താനിസാക്കിയുടെ ലോകപ്രശസ്തമായ ‘മന്‍ജി’ എന്ന നോവല്‍ മനുഷ്യസഹജമായ സ്വാര്‍ത്ഥതയുടെയും കാമനകളുടെയും ഭയപ്പെടുത്തുന്ന ആവിഷ്ക്കാരമാണ്. ആത്മനാശത്തിലേക്ക് നയിക്കുന്ന ഒരു വലിയ പ്രണയത്തിന്റെ അവിസ്മരണീയമായ ആവിഷ്ക്കാരം. നൂറ്റാണ്ടിലെ ഏറ്റവും മികച്ച മനഃശാസ്ത്രനോവലുകളിലൊന്നായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയ ജാപ്പനീസ് ക്ലാസിക്. ഈ നോവല്‍ മലയാളത്തിലേക്ക് അത്യന്തം ചാരുതയോടെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്.
There are no comments on this title.
Log in to your account to post a comment.