Ernakulam Public Library OPAC

Online Public Access Catalogue

 

MANJI / മന്‍ജി

Tanisaki,Junichiro

MANJI / മന്‍ജി / ജുനിച്ചിരോ താനിസാക്കി - 1 - Carnet Books 2026/07/01 - 208

ജുനിച്ചിരോ താനിസാക്കിയുടെ ലോകപ്രശസ്തമായ ‘മന്‍ജി’ എന്ന നോവല്‍ മനുഷ്യസഹജമായ സ്വാര്‍ത്ഥതയുടെയും കാമനകളുടെയും ഭയപ്പെടുത്തുന്ന ആവിഷ്ക്കാരമാണ്. ആത്മനാശത്തിലേക്ക് നയിക്കുന്ന ഒരു വലിയ പ്രണയത്തിന്‍റെ അവിസ്മരണീയമായ ആവിഷ്ക്കാരം. നൂറ്റാണ്ടിലെ ഏറ്റവും മികച്ച മനഃശാസ്ത്രനോവലുകളിലൊന്നായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയ ജാപ്പനീസ് ക്ലാസിക്. ഈ നോവല്‍ മലയാളത്തിലേക്ക് അത്യന്തം ചാരുതയോടെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്.

9788168885721

Purchased CICC Book House,Press Club Road,Ernakulam


Novalukal

A / TAN/MA