രമണീയ വനങ്ങളേ, രണല്‍ഭ്രമര വ്യാകുലമാം സുമങ്ങളേ..
(ആശാൻ്റെ കവിതാ ശകലമാണ് - സനീഷിൻ്റെ പുതിയ പുസ്തകത്തിൻ്റെ പേരും)
പേര് വായിക്കാനും ഓർക്കാനും ശ്രമിക്കേണ്ടാത്ത ഒരു പുസ്തകം പുറത്തിറങ്ങിയുണ്ട്.
പേര് മാത്രമേ അങ്ങനെയുള്ളു. പുസ്തകം തീർച്ചായായും വായിക്കപ്പെടേണ്ടതാണ്.
പലയിടങ്ങളിലായി Saneesh Elayadath
എഴുതിയ ചെറുലേഖനങ്ങളുടെ സമാഹാരമാണ്.
There are no comments on this title.
Log in to your account to post a comment.