Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

RAMANEEYA VANANGALE RANALBHRAMARAVYAKULAMAM SUMANGALE /രമണീയ വനങ്ങളേ രണൽഭ്രമരവ്യാകുലമാം സുമങ്ങളെ

Saneesh Elayadath

RAMANEEYA VANANGALE RANALBHRAMARAVYAKULAMAM SUMANGALE /രമണീയ വനങ്ങളേ രണൽഭ്രമരവ്യാകുലമാം സുമങ്ങളെ /സനീഷ് ഇളയടത്ത് - 1 - Dzain 2025 - 144

രമണീയ വനങ്ങളേ, രണല്‍ഭ്രമര വ്യാകുലമാം സുമങ്ങളേ..
(ആശാൻ്റെ കവിതാ ശകലമാണ് - സനീഷിൻ്റെ പുതിയ പുസ്തകത്തിൻ്റെ പേരും)
പേര് വായിക്കാനും ഓർക്കാനും ശ്രമിക്കേണ്ടാത്ത ഒരു പുസ്തകം പുറത്തിറങ്ങിയുണ്ട്.
പേര് മാത്രമേ അങ്ങനെയുള്ളു. പുസ്തകം തീർച്ചായായും വായിക്കപ്പെടേണ്ടതാണ്.
പലയിടങ്ങളിലായി Saneesh Elayadath
എഴുതിയ ചെറുലേഖനങ്ങളുടെ സമാഹാരമാണ്.

Purchased CICC Book House, Press Club Road, Ernakulam


Lekhanangal

G / SAN