AALDAIVANGALUTE PUSTHAKAM / ആൾദൈവങ്ങളുടെ പുസ്തകം /രാജേഷ് ആർ വർമ്മ
Language: Malayalam Publication details: Kottayam DC Books 2026/04/01Edition: 1Description: 185ISBN:- 9789370980457
- A RAJ/AL
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A RAJ/AL (Browse shelf(Opens below)) | Checked out | 2026-08-05 | M171646 |
പുതിയ കാലത്ത് കാക്കത്തൊള്ളായിരം ദൈവങ്ങൾക്കിടയിൽ ആൾദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൊമ്പും തേറ്റകളുമായി അവർ മനുഷ്യർക്കിടയിൽ തങ്ങളുടേതായ സാമ്രാജ്യങ്ങളുണ്ടാക്കി വിഹരിക്കുന്നു. സമൂഹത്തിലെ അത്തരം ഗുപ്തമായ ഇടങ്ങളെ കാണിച്ചുതരുന്ന രണ്ടു ലഘുനോവലുകൾ. നായിന്റെ മോൻ, കുമാരസംഭവം എന്നീ രണ്ടു നോവലുകളാണ് ഈ പുസ്തകത്തിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ അദ്ഭുതങ്ങളും അദ്ഭുതമനുഷ്യരുടെ ജീവിതങ്ങളിലെ സാധാരണത്വങ്ങളും ഇടകലരുന്ന രചനകൾ. ചുവന്ന ബാഡ്ജ് എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ്റെ പുതിയ പുസ്തകം.
There are no comments on this title.
Log in to your account to post a comment.