AALDAIVANGALUTE PUSTHAKAM / ആൾദൈവങ്ങളുടെ പുസ്തകം
Rajesh Varma R.
AALDAIVANGALUTE PUSTHAKAM / ആൾദൈവങ്ങളുടെ പുസ്തകം /രാജേഷ് ആർ വർമ്മ - 1 - Kottayam DC Books 2026/04/01 - 185
പുതിയ കാലത്ത് കാക്കത്തൊള്ളായിരം ദൈവങ്ങൾക്കിടയിൽ ആൾദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൊമ്പും തേറ്റകളുമായി അവർ മനുഷ്യർക്കിടയിൽ തങ്ങളുടേതായ സാമ്രാജ്യങ്ങളുണ്ടാക്കി വിഹരിക്കുന്നു. സമൂഹത്തിലെ അത്തരം ഗുപ്‌തമായ ഇടങ്ങളെ കാണിച്ചുതരുന്ന രണ്ടു ലഘുനോവലുകൾ. നായിന്റെ മോൻ, കുമാരസംഭവം എന്നീ രണ്ടു നോവലുകളാണ് ഈ പുസ്‌തകത്തിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ അദ്‌ഭുതങ്ങളും അദ്ഭുതമനുഷ്യരുടെ ജീവിതങ്ങളിലെ സാധാരണത്വങ്ങളും ഇടകലരുന്ന രചനകൾ. ചുവന്ന ബാഡ്‌ജ് എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ്റെ പുതിയ പുസ്‌തകം.
9789370980457
Purchased DC Books, Kochi
Novalukal
A / RAJ/AL