| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G JAL (Browse shelf(Opens below)) | Available | M170614 |
അടിയന്തരാവസ്ഥയുടെ അധികാരദുർവിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയർന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സർഗസമരമായി എഴുത്തുകാരും കലാപ്രവർത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവർക്കെതിരെ ഉയർത്തിയ ചോദ്യം "എഴുത്തോ, നിന്റെ കഴുത്തോ?" എന്നതായിരുന്നു. എഴുത്തിനു പകരംനൽകേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികൾ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ജലജീവികളുടെ രോദനം എന്ന സമാഹാരത്തിലൂടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു
There are no comments on this title.
Log in to your account to post a comment.