Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

JALAJEEVIKALUDE RODANAM /ജലജീവികളുടെ രോദനം അടിയന്തരാവസ്ഥക്കാലം കഥകൾ കവിതകൾ

Nil

JALAJEEVIKALUDE RODANAM /ജലജീവികളുടെ രോദനം അടിയന്തരാവസ്ഥക്കാലം കഥകൾ കവിതകൾ - 1 - Kottayam DC Books 2025 - 222

അടിയന്തരാവസ്ഥയുടെ അധികാരദുർവിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയർന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സർഗസമരമായി എഴുത്തുകാരും കലാപ്രവർത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവർക്കെതിരെ ഉയർത്തിയ ചോദ്യം "എഴുത്തോ, നിന്റെ കഴുത്തോ?" എന്നതായിരുന്നു. എഴുത്തിനു പകരംനൽകേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികൾ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ജലജീവികളുടെ രോദനം എന്ന സമാഹാരത്തിലൂടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു


9789370980143

Purchased Current Books, Convent Junction, Market Road, Ernakulam


Kavithakal
Cherukadha

G / JAL