MARANJANAPPORUL : MASKUKALUDE CHARITHRAVUM SAMSKARAVUM /മറഞാനപ്പൊരുള്‍ മാസ്കുകളുടെ ചരിത്രവും സംസ്കാരവും /എഡിറ്റർ . ഡോ. ലക്ഷ്മി പി
Language: Malayalam Publication details: Kottayam Sahithya Pravarthaka Cooperative Society Ltd 2022/06/01Edition: 1Description: 96ISBN:- 9789393713988
- G MAR
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G MAR (Browse shelf(Opens below)) | Available | M166712 |
കുറച്ചുകാലം മുന്‍പുവരെ അത്ഭുതത്തോടെയും അതിശയത്തോടെയും വിചിത്രവസ്തുവായിരിന്നു മാസ്ക് ഇപ്പോള്‍ നമ്മുടെ ഒരു അവയവമായി മാറിയിരിക്കുന്നു.കേവലം ആരോഗ്യസംരക്ഷണോപാധി എന്നതിനപ്പുറം മാസ്കുകള്‍ക്ക് പറയാന്‍ കഥകളേറെയുണ്ട്.സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലെ മാസ്കുകളുടെ അടയാളപ്പെടുത്തലുകളും സ്വാധീനവും അന്വേഷിക്കുകയാണ് ഈ പുസ്തകം.അതാത് മേഖലകളിലെ വിദഗ്ദ്ധര്‍ മാസ്കുകളുടെ ചരിത്രവും സംസ്കാരവും വായനക്കാര്‍ക്കായി അവതരിപ്പിക്കുന്ന ഈ വിശിഷ്ടരചന എല്ലാത്തരം വായനക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാനാവും.
There are no comments on this title.
Log in to your account to post a comment.