Ernakulam Public Library OPAC

Online Public Access Catalogue


MARANJANAPPORUL : MASKUKALUDE CHARITHRAVUM SAMSKARAVUM

Nil

MARANJANAPPORUL : MASKUKALUDE CHARITHRAVUM SAMSKARAVUM /മറഞാനപ്പൊരുള്‍ മാസ്‌കുകളുടെ ചരിത്രവും സംസ്‌കാരവും /എഡിറ്റർ . ഡോ. ലക്ഷ്മി പി - 1 - Kottayam Sahithya Pravarthaka Cooperative Society Ltd 2022/06/01 - 96

കുറച്ചുകാലം മുന്‍പുവരെ അത്ഭുതത്തോടെയും അതിശയത്തോടെയും വിചിത്രവസ്തുവായിരിന്നു മാസ്‌ക് ഇപ്പോള്‍ നമ്മുടെ ഒരു അവയവമായി മാറിയിരിക്കുന്നു.കേവലം ആരോഗ്യസംരക്ഷണോപാധി എന്നതിനപ്പുറം മാസ്‌കുകള്‍ക്ക് പറയാന്‍ കഥകളേറെയുണ്ട്.സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലെ മാസ്‌കുകളുടെ അടയാളപ്പെടുത്തലുകളും സ്വാധീനവും അന്വേഷിക്കുകയാണ് ഈ പുസ്തകം.അതാത് മേഖലകളിലെ വിദഗ്ദ്ധര്‍ മാസ്‌കുകളുടെ ചരിത്രവും സംസ്‌കാരവും വായനക്കാര്‍ക്കായി അവതരിപ്പിക്കുന്ന ഈ വിശിഷ്ടരചന എല്ലാത്തരം വായനക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാനാവും.

9789393713988

Purchased National Book Stall, Ernakulam


Niroopanam- Upanyaasam
Essays

G / MAR