ISROYILE KUTTYKKALAM /ISRO യിലെ കുട്ടിക്കാലം /കുട്ടി ഇ വി
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 288ISBN:- 9789359627519
- L KUT/IS
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L KUT/IS (Browse shelf(Opens below)) | Available | M170522 |
‘അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍.
-സി. രാധാകൃഷ്ണന്
മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ
There are no comments on this title.
Log in to your account to post a comment.