Ernakulam Public Library OPAC

Online Public Access Catalogue

 

ISROYILE KUTTYKKALAM /ISRO യിലെ കുട്ടിക്കാലം

Kutty, E K

ISROYILE KUTTYKKALAM /ISRO യിലെ കുട്ടിക്കാലം /കുട്ടി ഇ വി - 1 - Kozhikode Mathrubhumi Books 2025 - 288

‘അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍.
-സി. രാധാകൃഷ്ണന്‍

മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ

9789359627519

Purchased Mathrubhumi Books, Kaloor


ISRO
Atmakatha
Athmakadha

L / KUT/IS