| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L SAV (Browse shelf(Opens below)) | Available | M169337 |
ശ്രീധരൻ പിള്ളജി 220 പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴത്തെ ഒരു സ്മരണികയെന്ന നിലയ്ക്കാണ് ഈ പുസ്തകം ഇപ്പോൾ രൂപപ്പെടുന്നത്. അത്രയും പുസ്തകങ്ങൾ കേരളത്തിൽ ആരും എഴുതിയിട്ടില്ല എന്നാണെന്റെ അറിവ്. വ്യത്യസ്ത മേഖലകളിലും സ്വഭാവത്തിലുമുള്ളതാണ് ശ്രീധരൻ പിള്ളജിയുടെ പുസ്തകങ്ങൾ. കവിതയും കഥയും ലേഖനങ്ങളും പഠനങ്ങളും എല്ലാം ചേർന്നവ ഈ പുസ്തകം പുറത്തു വരുമ്പോഴേക്കും ശ്രീധരൻ പിള്ളജിയുടെ പുസ്തകങ്ങളുടെ എണ്ണം വർധിക്കുമെന്നും തീർച്ച. പടർന്നുപോകുന്നൊരു പൂവള്ളി അതിന്റെ ഓരോ മുട്ടിലും പൂവിടുന്നതു പോലെയാണത്.
There are no comments on this title.
Log in to your account to post a comment.