Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

SAVYASACHIYAYA KARMAYOGI /സവ്യസാചിയായ കർമ്മയോഗി

Nil

SAVYASACHIYAYA KARMAYOGI /സവ്യസാചിയായ കർമ്മയോഗി - 1 - Kottayam DC Books 2024 - 271

ശ്രീധരൻ പിള്ളജി 220 പുസ്‌തകങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴത്തെ ഒരു സ്‌മരണികയെന്ന നിലയ്ക്കാണ് ഈ പുസ്‌തകം ഇപ്പോൾ രൂപപ്പെടുന്നത്. അത്രയും പുസ്‌തകങ്ങൾ കേരളത്തിൽ ആരും എഴുതിയിട്ടില്ല എന്നാണെന്റെ അറിവ്. വ്യത്യസ്‌ത മേഖലകളിലും സ്വഭാവത്തിലുമുള്ളതാണ് ശ്രീധരൻ പിള്ളജിയുടെ പുസ്‌തകങ്ങൾ. കവിതയും കഥയും ലേഖനങ്ങളും പഠനങ്ങളും എല്ലാം ചേർന്നവ ഈ പുസ്‌തകം പുറത്തു വരുമ്പോഴേക്കും ശ്രീധരൻ പിള്ളജിയുടെ പുസ്‌തകങ്ങളുടെ എണ്ണം വർധിക്കുമെന്നും തീർച്ച. പടർന്നുപോകുന്നൊരു പൂവള്ളി അതിന്റെ ഓരോ മുട്ടിലും പൂവിടുന്നതു പോലെയാണത്.

9789364877749

Purchased Current Books, Convent Road, Market Road, Ernakulam


Orma
P. S. Sreedharan Pillai
Governor of Goa

L / SAV