VENGAYIL OROTHAYUDE SAMPOORNA KRITHIKAL /വേങ്ങയിൽ ഒറോതയുടെ സമ്പൂർണ കൃതികൾ /എ.കെ. കർണൻ
Language: Malayalam Publication details: Thrissur H & C Books 2022Edition: 1Description: 76ISBN:- 9789394537231
- A KAR/VE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A KAR/VE (Browse shelf(Opens below)) | Available | M169461 |
”കര്‍ത്താവേ, അങ്ങനെ ഏതു വിവരദോഷി വിചാരിച്ചാലും എളുപ്പത്തില്‍ സാഹിത്യകാരനാകാന്‍ പറ്റുമോ?” ഒരു എഴുത്തുകാരനും അയാളുടെ ഒരാള്‍പ്പൊക്കത്തിലുള്ള സൃഷ്ടിസാമഗ്രികളുടെ ഗ്രന്ഥരൂപമായ ‘വേങ്ങയില്‍ ഒറോതയുടെ സമ്പൂര്‍ണ കൃതികള്‍’ക്കും നേരിടേണ്ടിവന്ന അഗ്‌നിപരീക്ഷണങ്ങളുടെ കഥയാണിത്. അച്ചടിച്ചെലവിനത്തില്‍ പ്രസാധകന്‍ വഹിപ്പിച്ചതും, പുസ്തകപ്രകാശനവകയില്‍ ബുജി കീശയിലാക്കിയതും, പുരസ്‌കാരവകുപ്പില്‍ സ്മാരകസമിതി വകയിരുത്തിയതുമൊക്കെയായി ആ പുസ്തകം ഒറോതമാപ്ലയ്ക്ക് വരുത്തിവച്ച ധനനഷ്ടം ലക്ഷങ്ങള്‍! സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരിലുള്ള ബഹിഷ്‌കരണപുകിലും മാനഹാനിയും വേറെ! ഇത്രയൊക്കെയായിട്ടും, ജ്ഞാനപീഠത്തിനുപോലും ബഹുയോഗ്യനാണ് താനെന്ന മൂഢസ്വര്‍ഗത്തില്‍നിന്നും മാപ്ല ഭൂമിയിലേക്കിറങ്ങുന്നതേയില്ല.
There are no comments on this title.