Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

VENGAYIL OROTHAYUDE SAMPOORNA KRITHIKAL /വേങ്ങയിൽ ഒറോതയുടെ സമ്പൂർണ കൃതികൾ

Karnan, A K

VENGAYIL OROTHAYUDE SAMPOORNA KRITHIKAL /വേങ്ങയിൽ ഒറോതയുടെ സമ്പൂർണ കൃതികൾ /എ.കെ. കർണൻ - 1 - Thrissur H & C Books 2022 - 76

”കര്‍ത്താവേ, അങ്ങനെ ഏതു വിവരദോഷി വിചാരിച്ചാലും എളുപ്പത്തില്‍ സാഹിത്യകാരനാകാന്‍ പറ്റുമോ?” ഒരു എഴുത്തുകാരനും അയാളുടെ ഒരാള്‍പ്പൊക്കത്തിലുള്ള സൃഷ്ടിസാമഗ്രികളുടെ ഗ്രന്ഥരൂപമായ ‘വേങ്ങയില്‍ ഒറോതയുടെ സമ്പൂര്‍ണ കൃതികള്‍’ക്കും നേരിടേണ്ടിവന്ന അഗ്‌നിപരീക്ഷണങ്ങളുടെ കഥയാണിത്. അച്ചടിച്ചെലവിനത്തില്‍ പ്രസാധകന്‍ വഹിപ്പിച്ചതും, പുസ്തകപ്രകാശനവകയില്‍ ബുജി കീശയിലാക്കിയതും, പുരസ്‌കാരവകുപ്പില്‍ സ്മാരകസമിതി വകയിരുത്തിയതുമൊക്കെയായി ആ പുസ്തകം ഒറോതമാപ്ലയ്ക്ക് വരുത്തിവച്ച ധനനഷ്ടം ലക്ഷങ്ങള്‍! സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരിലുള്ള ബഹിഷ്‌കരണപുകിലും മാനഹാനിയും വേറെ! ഇത്രയൊക്കെയായിട്ടും, ജ്ഞാനപീഠത്തിനുപോലും ബഹുയോഗ്യനാണ് താനെന്ന മൂഢസ്വര്‍ഗത്തില്‍നിന്നും മാപ്ല ഭൂമിയിലേക്കിറങ്ങുന്നതേയില്ല.

9789394537231

Purchased H & C Books Thekkekkara Building, Edappally


Novellukal
Hasyam

A / KAR/VE