NIZHALBHOOPADAM / നിഴൽഭൂപടം / ജിതേഷ് ആസാദ്
Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/12/01Edition: 1Description: 166ISBN:- 9789359627281
- A JIT/NI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A JIT/NI (Browse shelf(Opens below)) | Available | M168329 |
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടുപോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകന്‍കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളില്‍ താഴിട്ടുപൂട്ടി കുടുംബ-സാമൂഹികാധികാരങ്ങള്ക്കു മുന്നില്‍ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നില്ക്കുന്ന കപടമുഖങ്ങള്‍ക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന അടിയാണ് ഈ നോവല്‍.
യുവഎഴുത്തുകാരില്‍ ശ്രദ്ധേയനായ ജിതേഷ് ആസാദിന്റെ ആദ്യ നോവല്‍
There are no comments on this title.
Log in to your account to post a comment.