Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NIZHALBHOOPADAM

Jithesh Azad

NIZHALBHOOPADAM / നിഴൽഭൂപടം / ജിതേഷ് ആസാദ് - 1 - Kozhikkode Mathrubhumi Books 2023/12/01 - 166

ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടുപോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകന്‍കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളില്‍ താഴിട്ടുപൂട്ടി കുടുംബ-സാമൂഹികാധികാരങ്ങള്‍ക്കു മുന്നില്‍ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കപടമുഖങ്ങള്‍ക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന അടിയാണ് ഈ നോവല്‍.

യുവഎഴുത്തുകാരില്‍ ശ്രദ്ധേയനായ ജിതേഷ് ആസാദിന്റെ ആദ്യ നോവല്‍

9789359627281

Purchased Mathrubhumi Books,Kaloor


Novalukal

A / JIT/NI