AGRAHARATHILE ARIPRAVUKAL /അഗ്രഹാരത്തിലെ അരിപ്രാവുകള്‍ /ധനീഷ് അനന്തൻ
Language: Malayalam Publication details: Kottayam DC Books 2026/06/01Edition: 1Description: 178ISBN:- 9789376911080
- A DHA/AG
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A DHA/AG (Browse shelf(Opens below)) | Available | M171753 |
ഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്... കറുകനെല്ലൂരിലേക്ക്... ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്... ആദിയെയും ശ്രീക്കുട്ടിയെയും... നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്... നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്... അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?
There are no comments on this title.
Log in to your account to post a comment.