AGRAHARATHILE ARIPRAVUKAL /അഗ്രഹാരത്തിലെ അരിപ്രാവുകള്‍
Dhaneesh Ananthan
AGRAHARATHILE ARIPRAVUKAL /അഗ്രഹാരത്തിലെ അരിപ്രാവുകള്‍ /ധനീഷ് അനന്തൻ - 1 - Kottayam DC Books 2026/06/01 - 178
ഇത് പ്രിയദർശിനിയുടെ കഥയാണ്. ഇടയ്‌ക്കെപ്പോഴോ വഴിതെറ്റിയൊഴുകിയ ജീവിതം ശരിയിലേക്കെത്തിക്കാൻ അവൾ തിരികെയെത്തുകയാണ്. ആ ഗ്രാമത്തിലേക്ക്... കറുകനെല്ലൂരിലേക്ക്... ബാല്യത്തിൻ്റെ മനോഹാരിതയും ഗൃഹാതുരത്വവും നിറഞ്ഞ ആ ഓർമ്മകളിലേക്ക് അവളെത്തുന്നത് അവരെ തേടിയാണ്... ആദിയെയും ശ്രീക്കുട്ടിയെയും... നടന്നുതീർത്ത വഴികളിലെ വേദനകൾ മറന്ന്... പിച്ചവച്ചു നടന്ന മണ്ണിൻ്റെ ആർദ്രതയിലേക്ക്... ലാങ്കി മരത്തിൻ്റെ ചുവട്ടിലെ നനുത്ത തണുപ്പിലേക്ക്... നെഞ്ചോടു ചേർത്തുവച്ച പ്രണയത്തിലേക്ക്... അവളെത്തുമ്പോൾ ആ അന്വേഷണങ്ങൾക്ക് ഉത്തരമുണ്ടാകുമോ?
9789376911080
Purchased DC Books,Kochi
Novalukal
A / DHA/AG