NILKU SRADHIKU : Sthreekalude Niyama Porattangalude Kathakal / നില്ക്കൂ ശ്രദ്ധിക്കൂ : സ്ത്രീകളുടെ നിയമ പോരാട്ടങ്ങളുടെ കഥകൾ / ജസ്റ്റിസ് കെ ചന്ദ്രു
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2022/01/01Edition: 1Description: 112ISBN:- 9789393468789
- O CHA/NI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | O CHA/NI (Browse shelf(Opens below)) | Available | M165931 |
ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.
There are no comments on this title.
Log in to your account to post a comment.