Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

NILKU SRADHIKU : Sthreekalude Niyama Porattangalude Kathakal

Chandru,K (Justice)

NILKU SRADHIKU : Sthreekalude Niyama Porattangalude Kathakal / നില്‍ക്കൂ ശ്രദ്ധിക്കൂ : സ്ത്രീകളുടെ നിയമ പോരാട്ടങ്ങളുടെ കഥകൾ / ജസ്റ്റിസ് കെ ചന്ദ്രു - 1 - Thiruvananthapuram Chintha Publishers 2022/01/01 - 112

ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.

9789393468789

Purchased Samoohya Samrambhaga Co-operative Society,Revenue Tower,Ernakulam


Niyamam

O / CHA/NI