Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ORU ALZHEIMERS PARICHARAKANTE ORMAKKURIPPUKAL / ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ / ബിനോയ് ബി രാജ്

By: Language: Malayalam Publication details: Kottayam Manorama Books 2021/11/01Edition: 1Description: 280ISBN:
  • 9788195407200
Subject(s): DDC classification:
  • S6 BIN/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S6 BIN/OR (Browse shelf(Opens below)) Available M167975

അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്ഛന്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്.. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്.. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ മനസ്സിന്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്ഛൻ മകനോടു ചോദിക്കും; ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.

There are no comments on this title.

to post a comment.