Ernakulam Public Library OPAC

Online Public Access Catalogue


ORU ALZHEIMERS PARICHARAKANTE ORMAKKURIPPUKAL

Binoy B Raj

ORU ALZHEIMERS PARICHARAKANTE ORMAKKURIPPUKAL / ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ / ബിനോയ് ബി രാജ് - 1 - Kottayam Manorama Books 2021/11/01 - 280

അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്ഛന്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്.. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്.. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ മനസ്സിന്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്ഛൻ മകനോടു ചോദിക്കും; ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.

9788195407200

Purchased Malayala Manorama,Ernakulam


Jeevacharithram
Alzheimers

S6 / BIN/OR