MAZHACHARUMIDAVAZHIYIL /മഴചാറുമിടവഴിയില്‍ /ബഷീർ സിൽസില
Language: Malayalam Publication details: Thrissur Green Books 2018/09/01Edition: 1Description: 112ISBN:- 9789387357440
- B BAS/MA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Fiction | B BAS/MA (Browse shelf(Opens below)) | Available | M161447 |
ഒരു പ്രവാസിയുടെ ദൂരക്കാഴ്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേര്‍മ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍. മഴചാറുമിടവഴികളും നഷ്ടപ്പെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴില്‍ വാര്‍ത്തെടുക്കുന്നു
'എഴുത്ത് ബഷീറിന് തീര്‍ത്തും വഴങ്ങുന്ന ആവിഷ്കാരമാധ്യമമാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു. നല്ല ഭാഷ. ബഷീറിന്റെ എഴുത്തിലുമുണ്ട് സംഗീതാത്മകത. വായന തുടങ്ങിയാല്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം.' - ആലങ്കോട് ലീലാകൃഷ്ണന്.
There are no comments on this title.
Log in to your account to post a comment.