Ernakulam Public Library OPAC

Online Public Access Catalogue


MAZHACHARUMIDAVAZHIYIL

Basheer Silsila

MAZHACHARUMIDAVAZHIYIL /മഴചാറുമിടവഴിയില്‍ /ബഷീർ സിൽസില - 1 - Thrissur Green Books 2018/09/01 - 112

ഒരു പ്രവാസിയുടെ ദൂരക്കാഴ്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേര്‍മ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരങ്ങള്‍. മഴചാറുമിടവഴികളും നഷ്ടപ്പെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴില്‍ വാര്‍ത്തെടുക്കുന്നു
'എഴുത്ത് ബഷീറിന് തീര്‍ത്തും വഴങ്ങുന്ന ആവിഷ്‌കാരമാധ്യമമാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു. നല്ല ഭാഷ. ബഷീറിന്റെ എഴുത്തിലുമുണ്ട് സംഗീതാത്മകത. വായന തുടങ്ങിയാല്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം.' - ആലങ്കോട് ലീലാകൃഷ്ണന്‍.

9789387357440

Purchased Green Books,Thrissur - Kochi International Book Fair November 2018


Cherukadhakal

B / BAS/MA