ROMAN CATHOLICA PAITHRUKAM : Oru Charithra Vayana
Language: Malayalam Publication details: Kottayam D C Books 2020/11/01Edition: 1Description: 143ISBN:- 9789353900021
- X1 ANT/RO
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | X1 ANT/RO (Browse shelf(Opens below)) | Checked out | 2024-10-10 | M164132 |
ആരാണ് റോമന്‍ കത്തോലിക്കരെന്നും അവരുടെ മഹത്തായ പാരന്പര്യമെന്തെന്നും അന്വേഷിക്കുന്ന ചരിത്ര രചന. രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ക്രിസ്തുമതം ഇന്ന് വിവിധ സഭകളും സഭാസമൂഹങ്ങളും എണ്ണിയാലൊടുങ്ങാത്ത ശാഖകളുമായി ലോകമാസകലം പടര്‍ന്നു കിടക്കുന്നു. അതില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന കാത്തോലിക്കാ സഭയുടെ ചരിത്രവും ആരാധനാരീതികളും ഈ പുസ്തകത്തില്‍ ആധികാരികമായി അവതരിപ്പിക്കുന്നു.
There are no comments on this title.
Log in to your account to post a comment.