Ernakulam Public Library OPAC

Online Public Access Catalogue

 

ROMAN CATHOLICA PAITHRUKAM : Oru Charithra Vayana

Antony Pattapparampil

ROMAN CATHOLICA PAITHRUKAM : Oru Charithra Vayana - 1 - Kottayam D C Books 2020/11/01 - 143

ആരാണ് റോമന്‍ കത്തോലിക്കരെന്നും അവരുടെ മഹത്തായ പാരന്പര്യമെന്തെന്നും അന്വേഷിക്കുന്ന ചരിത്ര രചന. രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ക്രിസ്തുമതം ഇന്ന് വിവിധ സഭകളും സഭാസമൂഹങ്ങളും എണ്ണിയാലൊടുങ്ങാത്ത ശാഖകളുമായി ലോകമാസകലം പടര്‍ന്നു കിടക്കുന്നു. അതില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന കാത്തോലിക്കാ സഭയുടെ ചരിത്രവും ആരാധനാരീതികളും ഈ പുസ്തകത്തില്‍ ആധികാരികമായി അവതരിപ്പിക്കുന്നു.

9789353900021

Purchased Current Books, Cochin


Kristu Matham

X1 / ANT/RO