Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ANDREI TARKOVSKEY : Aathmeeyathayude Kalahangal / ആന്ദ്രേ തർക്കോവ്സ്‌കി ആത്മീയതയുടെ കലഹങ്ങൾ / പി.കെ. സുരേന്ദ്രൻ

By: Language: Malayalam Publication details: Carnet Books 2026/09/01Edition: 1Description: 152ISBN:
  • 9788168238008
Subject(s): DDC classification:
  • H SUR/AN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കേവലമായ കാഴ്ചയ്ക്കപ്പുറം സ്പർശവും ഗന്ധവും അനുഭവിപ്പിക്കുകയും ആത്മാവിന്റെ അഗാധ പ്രതിസന്ധികളെ ആവിഷ്കരിക്കുകയും ചെയ്യുന്ന ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗൗരവപൂർണമായ പഠനം. തർക്കോവ്‌സ്‌കിയുടെ ‘ഇവാൻസ് ചൈൽഡ്ഹുഡ്’ മുതൽ ‘ദ് സാക്രിഫൈസ്’ വരെയുള്ള ഓരോ മാസ്റ്റർപീസും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്ന ഈ പുസ്തകം ആത്മീയതയും വിശ്വാസവും സ്‌മൃതിയും അതീതയാഥാർത്ഥ്യങ്ങളുമെല്ലാം ഇടകലരുന്ന തർക്കോവ്‌സ്‌കിയുടെ വിഭ്രാമകമായ ചലച്ചിത്രലോകത്തിലേക്കുള്ള ഒരു യാത്രാപഥം അടയാളപ്പെടുത്തുന്നു.

There are no comments on this title.

to post a comment.