ANDREI TARKOVSKEY : Aathmeeyathayude Kalahangal / ആന്ദ്രേ തർക്കോവ്സ്‌കി ആത്മീയതയുടെ കലഹങ്ങൾ
Surendran,P K
ANDREI TARKOVSKEY : Aathmeeyathayude Kalahangal / ആന്ദ്രേ തർക്കോവ്സ്‌കി ആത്മീയതയുടെ കലഹങ്ങൾ / പി.കെ. സുരേന്ദ്രൻ - 1 - Carnet Books 2026/09/01 - 152
കേവലമായ കാഴ്ചയ്ക്കപ്പുറം സ്പർശവും ഗന്ധവും അനുഭവിപ്പിക്കുകയും ആത്മാവിന്റെ അഗാധ പ്രതിസന്ധികളെ ആവിഷ്കരിക്കുകയും ചെയ്യുന്ന ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗൗരവപൂർണമായ പഠനം. തർക്കോവ്‌സ്‌കിയുടെ ‘ഇവാൻസ് ചൈൽഡ്ഹുഡ്’ മുതൽ ‘ദ് സാക്രിഫൈസ്’ വരെയുള്ള ഓരോ മാസ്റ്റർപീസും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്ന ഈ പുസ്തകം ആത്മീയതയും വിശ്വാസവും സ്‌മൃതിയും അതീതയാഥാർത്ഥ്യങ്ങളുമെല്ലാം ഇടകലരുന്ന തർക്കോവ്‌സ്‌കിയുടെ വിഭ്രാമകമായ ചലച്ചിത്രലോകത്തിലേക്കുള്ള ഒരു യാത്രാപഥം അടയാളപ്പെടുത്തുന്നു.
9788168238008
Purchased CICC Book House,Press Club Road,Ernakulam
Chalachithra Padanam
Drishyakalakal
H / SUR/AN