SAVITHRI RAJEEVANTE KAVITHAKAL / സാവിത്രി രാജീവിന്റെ കവിതകള്‍ / സാവിത്രി രാജീവന്‍
Language: Malayalam Publication details: Kottayam D C Books 2022/06/01Edition: 1Description: 228ISBN:- 9789354328619
- D SAV/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | D SAV/SA (Browse shelf(Opens below)) | Checked out | 2026-10-05 | M171838 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
| D SAT/SO SOCRATEESUM KOZHIYUM :KAVITHAKALUM PRATHI-KAVITHAKALUM | D SAT/VE VEEDUMATAM | D SAT/VEL VELICHATHINTE RANDU VIRALUKAL (വെളിച്ചത്തിന്റെ രണ്ടു വിരലുകൾ) | D SAV/SA SAVITHRI RAJEEVANTE KAVITHAKAL / സാവിത്രി രാജീവിന്റെ കവിതകള്‍ | D SAVKA KAVYA PHOOLE | D SEB/AT ATTUPOVATHATHU | D SEB/JA JALACHAYAM / ജലച്ചായം |
കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.
There are no comments on this title.
Log in to your account to post a comment.