SAVITHRI RAJEEVANTE KAVITHAKAL / സാവിത്രി രാജീവിന്റെ കവിതകള്‍
Savithri Rajeevan
SAVITHRI RAJEEVANTE KAVITHAKAL / സാവിത്രി രാജീവിന്റെ കവിതകള്‍ / സാവിത്രി രാജീവന്‍ - 1 - Kottayam D C Books 2022/06/01 - 228
കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.
9789354328619
Purchased D C Books,Convent Road,Ernakulam
Kavyangal
D / SAV/SA