KERALATHILE NAVOTHANA PRASTHANATHINTE CHARITRAM / കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം / അഡ്വ .ഇ രാജൻ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/05/01Edition: 1Description: 630ISBN:- 9789376881345
- Q RAJ/KE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | Q RAJ/KE (Browse shelf(Opens below)) | Available | M171805 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില് വന്നുചേര്ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില് അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്ത്തിയെടുത്ത അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്ത്തനങ്ങളും സ്ത്രീകള് മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്കര്ത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങള് ഇന്നത്തെ കേരളത്തെ വാര്ത്തെടുക്കുന്നതില് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയപ്രവര്ത്തകര്ക്കും ചരിത്രവിദ്യാര്ത്ഥികള്ക്കും ചരിത്രപഠനങ്ങളില് തത്പരരായവര്ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. - ഡോ. കെ.കെ.എന്. കുറുപ്പ് കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം
There are no comments on this title.