Ernakulam Public Library OPAC

Online Public Access Catalogue

 

KERALATHILE NAVOTHANA PRASTHANATHINTE CHARITRAM (Record no. 199060)

MARC details
000 -LEADER
fixed length control field 03180nam a2200217 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260807b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789376881345
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number Q
Item number RAJ/KE
100 ## - MAIN ENTRY--PERSONAL NAME
Personal name Rajan E.
245 ## - TITLE STATEMENT
Title KERALATHILE NAVOTHANA PRASTHANATHINTE CHARITRAM
Remainder of title / കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം
Statement of responsibility, etc. / അഡ്വ .ഇ രാജൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2026/05/01
300 ## - PHYSICAL DESCRIPTION
Size of unit 630
500 ## - GENERAL NOTE
General note കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്‍ത്തിയെടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കര്‍ത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങള്‍ ഇന്നത്തെ കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠനങ്ങളില്‍ തത്പരരായവര്‍ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. - ഡോ. കെ.കെ.എന്‍. കുറുപ്പ് കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Charitram Bhoomisastram
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Kerala Navothanam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2026-08-04 Purchased 690.00 1129,2026/08/04 3 Q RAJ/KE M171805 2026-09-11 2026-09-01 2026-08-04 Lending