GREEN TO GRAVE /ഗ്രീൻ ടു ഗ്രേവ് /സൗമ്യ മേരി
Language: Malayalam Publication details: Kottayam DC Books 2026/06/01Edition: 1Description: 197ISBN:- 9789376912834
- A SOU/GR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A SOU/GR (Browse shelf(Opens below)) | Available | M171750 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | |||||||
| A SOP/AA AARUDE THETTU? (Eng Title: Whose Fault ? ) /ആരുടെ തെറ്റ് ? | A SOS/MA MANASS | A SOU MAZHAYUDE MANAMPOLE /മഴയുടെ മണം പോലെ | A SOU/GR GREEN TO GRAVE /ഗ്രീൻ ടു ഗ്രേവ് | A SOU/KU KURITHIPENNU | A SPY/HE HEIDI | A SRE ANTHIVEYILILE PONNU |
'ഗ്രീൻ ടു ഗ്രേവ്' - മരണത്തോളം കൂടെച്ചെല്ലുന്ന പ്രണയത്തിന്റെ കഥ പറയുന്ന പുസ്‌തകം - അതാണ് സാന്ദ്രയുടെയും ആനന്ദിന്റെയും കണ്ടുമുട്ടലിന് നിമിത്തമാകുന്നത്.
അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധികളിൽനിന്നൊരു താത്‌കാലിക രക്ഷപ്പെടലായിരുന്നു സാന്ദ്രയ്ക്ക് കൂർഗിലേക്കുള്ള യാത്ര. എന്നാൽ സകലപ്രശ്‌നങ്ങൾക്കും പരിഹാരമായി വിധി ഒരു സഹയാത്രികനെ കരുതിവെച്ച കാര്യം സാന്ദ്ര അറിഞ്ഞിരുന്നില്ല.
സന്തോഷം ചാർജ് ചെയ്‌തുകൊടുക്കുന്ന പവർബാങ്ക് - അതായിരുന്നു ആനന്ദിൽ അവൾ കണ്ടത്. പക്ഷേ, കൂർഗിൽനിന്നും തിരികെ പോരുമ്പോൾ പതിയെ മായുന്ന മഞ്ഞലയോടൊപ്പം അസത്യങ്ങളും അർദ്ധസത്യങ്ങളും അനാവൃതമാകുമ്പോൾ മാത്രമാണ്, വായിച്ച പുസ്‌തകത്തിന്റെ കാല്‌പനികതയിൽ ഒതുങ്ങുന്നവരല്ല പ്രണയത്തിൻ്റെ രക്തസാക്ഷികളെന്ന സത്യം സാന്ദ്ര മനസ്സിലാക്കുന്നത്.
There are no comments on this title.