Ernakulam Public Library OPAC

Online Public Access Catalogue

 

GREEN TO GRAVE /ഗ്രീൻ ടു ഗ്രേവ്

Soumya Mary

GREEN TO GRAVE /ഗ്രീൻ ടു ഗ്രേവ് /സൗമ്യ മേരി - 1 - Kottayam DC Books 2026/06/01 - 197

'ഗ്രീൻ ടു ഗ്രേവ്' - മരണത്തോളം കൂടെച്ചെല്ലുന്ന പ്രണയത്തിന്റെ കഥ പറയുന്ന പുസ്‌തകം - അതാണ് സാന്ദ്രയുടെയും ആനന്ദിന്റെയും കണ്ടുമുട്ടലിന് നിമിത്തമാകുന്നത്.



അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധികളിൽനിന്നൊരു താത്‌കാലിക രക്ഷപ്പെടലായിരുന്നു സാന്ദ്രയ്ക്ക് കൂർഗിലേക്കുള്ള യാത്ര. എന്നാൽ സകലപ്രശ്‌നങ്ങൾക്കും പരിഹാരമായി വിധി ഒരു സഹയാത്രികനെ കരുതിവെച്ച കാര്യം സാന്ദ്ര അറിഞ്ഞിരുന്നില്ല.



സന്തോഷം ചാർജ് ചെയ്‌തുകൊടുക്കുന്ന പവർബാങ്ക് - അതായിരുന്നു ആനന്ദിൽ അവൾ കണ്ടത്. പക്ഷേ, കൂർഗിൽനിന്നും തിരികെ പോരുമ്പോൾ പതിയെ മായുന്ന മഞ്ഞലയോടൊപ്പം അസത്യങ്ങളും അർദ്ധസത്യങ്ങളും അനാവൃതമാകുമ്പോൾ മാത്രമാണ്, വായിച്ച പുസ്‌തകത്തിന്റെ കാല്‌പനികതയിൽ ഒതുങ്ങുന്നവരല്ല പ്രണയത്തിൻ്റെ രക്തസാക്ഷികളെന്ന സത്യം സാന്ദ്ര മനസ്സിലാക്കുന്നത്.

9789376912834

Purchased DC Books,Kochi


Novalukal

A / SOU/GR