PASUDHESHEEYATHA / പശു ദേശീയത / ഡോ എം കെ മുനീര്‍
Language: Malayalam Publication details: Kozhikode Olive Publications 2026/05/01Edition: 1Description: 447ISBN:- 9789357426541
- G MUN/PA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G MUN/PA (Browse shelf(Opens below)) | Available | M171723 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
പശുവിൻ്റെ വിശുദ്ധി’യെക്കുറിച്ച് പറയുന്നവർ വേദകാലവും വേദാനന്തരകാലവും പരിശോധിക്കുന്നത് നന്നാകും. നമുക്ക് നിഷ്പക്ഷമായി ഇതിനെ വിലയിരുത്താം. പശുവിനെ ചൊല്ലി ഭാരതം മുഴുവൻ ചോരപ്പുഴ ഒഴുകുമ്പോൾ മനുഷ്യരെ തല്ലിക്കൊല്ലുമ്പോൾ എന്താണ് പുരാണങ്ങൾ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് പ്രസക്തമായിരിക്കും. ഇത് സാമുദായികമായോ, ജാതീയമായോ കലഹിക്കേണ്ട വിഷയമല്ല. ഇത് ഹിന്ദുവും മുസ്ലിമും തമ്മിൽ തർക്കിക്കാനുള്ള കാര്യവുമല്ല.
There are no comments on this title.
Log in to your account to post a comment.