Ernakulam Public Library OPAC

Online Public Access Catalogue

 

PASUDHESHEEYATHA / പശു ദേശീയത

Muneer M.K

PASUDHESHEEYATHA / പശു ദേശീയത / ഡോ എം കെ മുനീര്‍ - 1 - Kozhikode Olive Publications 2026/05/01 - 447

പശുവിൻ്റെ വിശുദ്ധി’യെക്കുറിച്ച് പറയുന്നവർ വേദകാലവും വേദാനന്തരകാലവും പരിശോധിക്കുന്നത് നന്നാകും. നമുക്ക് നിഷ്‌പക്ഷമായി ഇതിനെ വിലയിരുത്താം. പശുവിനെ ചൊല്ലി ഭാരതം മുഴുവൻ ചോരപ്പുഴ ഒഴുകുമ്പോൾ മനുഷ്യരെ തല്ലിക്കൊല്ലുമ്പോൾ എന്താണ് പുരാണങ്ങൾ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് പ്രസക്തമായിരിക്കും. ഇത് സാമുദായികമായോ, ജാതീയമായോ കലഹിക്കേണ്ട വിഷയമല്ല. ഇത് ഹിന്ദുവും മുസ്‌ലിമും തമ്മിൽ തർക്കിക്കാനുള്ള കാര്യവുമല്ല.

9789357426541

Purchased C.I.C.C. Book House, Ernakulam


Lekhanangal

G / MUN/PA