Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AALDAIVANGALUTE PUSTHAKAM / ആൾദൈവങ്ങളുടെ പുസ്തകം /രാജേഷ് ആർ വർമ്മ

By: Language: Malayalam Publication details: Kottayam DC Books 2026/04/01Edition: 1Description: 185ISBN:
  • 9789370980457
Subject(s): DDC classification:
  • A RAJ/AL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A RAJ/AL (Browse shelf(Opens below)) Checked out 2026-08-05 M171646

പുതിയ കാലത്ത് കാക്കത്തൊള്ളായിരം ദൈവങ്ങൾക്കിടയിൽ ആൾദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൊമ്പും തേറ്റകളുമായി അവർ മനുഷ്യർക്കിടയിൽ തങ്ങളുടേതായ സാമ്രാജ്യങ്ങളുണ്ടാക്കി വിഹരിക്കുന്നു. സമൂഹത്തിലെ അത്തരം ഗുപ്‌തമായ ഇടങ്ങളെ കാണിച്ചുതരുന്ന രണ്ടു ലഘുനോവലുകൾ. നായിന്റെ മോൻ, കുമാരസംഭവം എന്നീ രണ്ടു നോവലുകളാണ് ഈ പുസ്‌തകത്തിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ അദ്‌ഭുതങ്ങളും അദ്ഭുതമനുഷ്യരുടെ ജീവിതങ്ങളിലെ സാധാരണത്വങ്ങളും ഇടകലരുന്ന രചനകൾ. ചുവന്ന ബാഡ്‌ജ് എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ്റെ പുതിയ പുസ്‌തകം.

There are no comments on this title.

to post a comment.